Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Policebrutalityvideo

പൊ​ലി​സി​ന്‍റെ അ​തി​ക്ര​മ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് രാ​ഹു​ൽ ഗാ​ന്ധി; കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​നം 

ന്യൂ​ഡ​ൽ​ഹി: വോ‌​ട്ട​ർ പ‌​ട്ടി​ക ക്ര​മ​ക്കേ​ടു​ക​ൾ​ക്കും 'വോ​ട്ട് ചോ​രി' ആ​രോ​പ​ണ​ങ്ങ​ൾ​ക്കു​മെ​തി​രെ സ​മ​രം ചെ​യ്യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് നേ​രെ ഡ​ൽ​ഹി പൊ​ലി​സ് ന​ട​ത്തി​യ അ​തി​ക്ര​മ​ങ്ങ​ളു​ടെ​യും മ​ർ​ദ​ന​ങ്ങ​ളു​ടെ​യും ദൃ​ശ്യ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ പു​റ​ത്തു​വി​ട്ട് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ് പൊ​ലി​സി​ന്‍റെ ന​ര​നാ​യാ​ട്ട് വ്യ​ക്ത​മാ​ക്കു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ അ​ദ്ദേ​ഹം പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. 

 

Latest News

Corehub Up